Question: പഴയ കൊച്ചി - തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിരടയാളങ്ങൾ എന്ത്?
A. കൊതിക്കല്ല്
B. സർവ്വേക്കല്ല്
C. മൈൽ കുറ്റി
D. വേലിക്കല്ല്
Similar Questions
മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?